തൈപ്പൂയമഹോത്സവം 2023 ഫെബ്രുവരി 3,4,5 തീയതികളിൽ. തൈപൂയക്കാവടി 2023 ഫെബ്രുവരി 5 ഞായറാഴ്ച. വിവാഹം, വിവാഹനിശ്ചയം, ജൻമ ദിന വഴിപാടുകൾ , കുടുംബയോഗം, മറ്റു മീറ്റിംഗുകൾ എന്നിവയ്ക്ക് ക്ഷേത്രഹാളും സദ്യാലയവും മിതമായ നിരക്കിൽ നല്കുന്നതാണ് താല്പര്യമുള്ളവർ ക്ഷേത്രമാഫീസുമായി ബന്ധപ്പെടുക.

ABOUT US

ശ്രീ കുമാരാരാമം ഇടപ്പഴനി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ശാസ്തമംഗലം ഇടപ്പഴനി കൊച്ചാർ റോഡിൽ കിള്ളിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി. ഉപദേവതമാർ ശ്രീ മഹാഗണപതി, ശ്രീധർമ്മ ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി.

More Details